Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
വിപണി റെക്കോഡ്‌ കുറിച്ചതിനു ശേഷം ഇടിഞ്ഞു

വിപണി റെക്കോഡ്‌ കുറിച്ചതിനു ശേഷം ഇടിഞ്ഞു

Nifty hit a new all-time high

നിഫ്‌റ്റി ഇന്ന്‌ വ്യാപാരത്തിന്റെ ആദ്യമണിക്കൂറില്‍ 22,794.7 പോയിന്റ്‌ വരെയാണ്‌ ഉയര്‍ന്നത്‌. അതിനു ശേഷം ലാഭമെടുപ്പിനെ തുടര്‍ന്ന്‌ 300 പോയിന്റിലേറെ നിഫ്‌റ്റി ഇടിയുകയും ചെയ്‌തു.

ഇന്‍ഡിജീന്‍ ഐപിഒ മെയ്‌ ആറ്‌ മുതല്‍

ഇന്‍ഡിജീന്‍ ഐപിഒ മെയ്‌ ആറ്‌ മുതല്‍

Indegene Limited IPO to open subscription on May 6

430-452 രൂപയാണ്‌ ഇഷ്യു വില. രണ്ട്‌ രൂപ മുഖവില)യുള്ള 33 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. മെയ്‌ 13ന്‌ ഓഹരി സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്‌റ്റ്‌ ചെയ്യും.

കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ ഇടിവ്‌ തുടരുന്നു

കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ ഇടിവ്‌ തുടരുന്നു

Kotak Mahindra Bank shares fall 4% to fresh 52-week low on another bad news

ഇന്നലെ 1623.95 രൂപയില്‍ ക്ലോസ്‌ ചെയ്‌ത കോട്ടക്‌ മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില ഇന്ന്‌ വ്യാപാരത്തിനിടെ 1552.40 രൂപ വരെ ഇടിഞ്ഞു. ഇത്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയാണ്‌.

ആധാര്‍ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഐപിഒ മെയ്‌ 8 മുതല്‍

ആധാര്‍ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഐപിഒ മെയ്‌ 8 മുതല്‍

Aadhar Housing Finance IPO to open on May 8

300-315 രൂപയാണ്‌ ഇഷ്യു വില. മെയ്‌ 13ന്‌ അര്‍ഹരായവര്‍ക്കുള്ള അലോട്ട്‌മെന്റ്‌ നടത്തുകയും അല്ലാത്തവര്‍ക്കുള്ള റീഫണ്ട്‌ മെയ്‌ 14ന്‌ നല്‍കുകയും ചെയ്യും. മെയ്‌ 15ന്‌ ഓഹരി സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യും.

മെയ്‌ മാസത്തെ പ്രധാന സംഭവങ്ങള്‍

മെയ്‌ മാസത്തെ പ്രധാന സംഭവങ്ങള്‍

Major events during this month

ഓഹരി വിപണിയുടെ ഗതിയെ സ്വാധീനിക്കാവുന്ന മെയ്‌ മാസത്തിലെ പ്രധാന സംഭവങ്ങളും പ്രഖ്യാപനങ്ങളും

നിഫ്‌റ്റി പുതിയ ഉയരം തൊട്ടു

നിഫ്‌റ്റി പുതിയ ഉയരം തൊട്ടു

Nifty hits new record high

ഏപ്രില്‍ 10ന്‌ രേഖപ്പെടുത്തിയ റെക്കോഡ്‌ നിലവാരമാണ്‌ ഇന്ന്‌ മറികടന്നത്‌. കഴിഞ്ഞ എട്ട്‌ വ്യാപാര ദിനങ്ങളിലായി നിഫ്‌റ്റി ഏകദേശം ആയിരം പോയിന്റാണ്‌ ഉയര്‍ന്നത്‌.

കോഫോര്‍ജ്‌ 10% ഇടിഞ്ഞു; തകര്‍ച്ച തുടരുമോ?

കോഫോര്‍ജ്‌ 10% ഇടിഞ്ഞു; തകര്‍ച്ച തുടരുമോ?

Coforge shares crash 10%

ഇന്നലെ 4985.70 രൂപയില്‍ ക്ലോസ്‌ ചെയ്‌ത കോഫോര്‍ജ്‌ ഇന്ന്‌ 4487.15 രൂപ വരെയാണ്‌ ഇടിഞ്ഞത്‌. നാലാം ത്രൈമാസത്തില്‍ കോഫോര്‍ജിന്റെ ലാഭം 995 ശതമാനം ഉയര്‍ന്ന്‌ 224 കോടി രൂപയിലെത്തി.

ബജാജ്‌ ഫിനാന്‍സ്‌ 7% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

ബജാജ്‌ ഫിനാന്‍സ്‌ 7% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

Bajaj Finance soars 7%

ഇന്നലെ 6,882.70 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ബജാജ്‌ ഫിനാന്‍സ്‌ ഇന്ന്‌ 7,400 രൂപ വരെയാണ്‌ ഉയര്‍ന്നത്‌. അതേ സമയം ഈ വര്‍ഷം ഇതുവരെ ബജാജ്‌ ഫിനാന്‍സ്‌ ആറ്‌ ശതമാനം ഇടിവാണ്‌ നേരിട്ടത്‌.

രണ്ട്‌ ഗോദ്‌റെജ്‌ ഓഹരികള്‍ 7% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

രണ്ട്‌ ഗോദ്‌റെജ്‌ ഓഹരികള്‍ 7% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Godrej Industries, Godrej Properties share decline up to 7% after conglomerate's split

അതേ സമയം ഗോദ്‌റെജ്‌ കണ്‍സ്യൂമര്‍, ഗോദ്‌റെജ്‌ അഗ്രോവേറ്റ്‌, ആസ്‌ടെക്‌ ലൈഫ്‌സയന്‍സ്‌ തുടങ്ങിയ ഓഹിരകളുടെ വില 9 ശതമാനം വരെ ഉയര്‍ന്നു.

വിപണിയിലെ മുന്നേറ്റം മെയിലും തുടരുമോ?

വിപണിയിലെ മുന്നേറ്റം മെയിലും തുടരുമോ?

How will the stock market perform in May?

മെയ്‌ മാസത്തിലെ ആദ്യത്തെ സുപ്രധാന സംഭവം ഇന്നലെ കഴിഞ്ഞു- യുഎസ്‌ ഫെഡ്‌ യോഗം. അടുത്ത നീക്കം പലിശനിരക്ക്‌ ഉയര്‍ത്തുന്നതാകില്ല എന്നാണ്‌ യുഎസ്‌ ഫെഡ്‌ ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞത്‌.

ട്രെന്റിന്‌ 5 മടങ്ങ്‌ ലാഭവളര്‍ച്ച; ഓഹരി മുന്നേറ്റം തുടരുമോ?

ട്രെന്റിന്‌ 5 മടങ്ങ്‌ ലാഭവളര്‍ച്ച; ഓഹരി മുന്നേറ്റം തുടരുമോ?

Trent shares rally 6% after posting a 5-fold jump in Q4 profit

ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന്‌ ഇന്ന്‌ ട്രെന്റ്‌ ഓഹരി വില 6 ശതമാനം ഉയര്‍ന്നു. ഇന്നലെ 4314.10 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ട്രെന്റ്‌ ഇന്ന്‌ 4670 രൂപ വരെയാണ്‌ ഉയര്‍ന്നത്‌.

ക്യു 4നു ശേഷം ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌ എങ്ങോട്ട്‌?

ക്യു 4നു ശേഷം ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌ എങ്ങോട്ട്‌?

What should investors do with IDFC First Bank post Q4 results?

ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന്‌ ഇന്ന്‌ ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌ 6 ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്‌ച 84.80 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌ ഇന്ന്‌ 80 രൂപ വരെയാണ്‌ ഇടിഞ്ഞത്‌.

നികുതി ആസൂത്രണത്തില്‍ നിക്ഷേപവും ഇന്‍ഷുറന്‍സും എങ്ങനെ ഫലപ്രദമാക്കാം?

നികുതി ആസൂത്രണത്തില്‍ നിക്ഷേപവും ഇന്‍ഷുറന്‍സും എങ്ങനെ ഫലപ്രദമാക്കാം?

How to make investment and insurance effective while saving tax?

ആദായ നികുതി ഇളവ്‌ നേടിയെടുക്കുന്നതിനൊപ്പം ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക ആസൂത്രണം ഫലപ്രദമായി നടത്തുക എന്ന ലക്ഷ്യം കൂടി നമുക്കുണ്ടായിരിക്കണം.

കറന്‍സിയുടെ മൂല്യമിടിഞ്ഞ രാജ്യങ്ങള്‍ ടൂറിന്‌ തിരഞ്ഞെടുക്കാം

കറന്‍സിയുടെ മൂല്യമിടിഞ്ഞ രാജ്യങ്ങള്‍ ടൂറിന്‌ തിരഞ്ഞെടുക്കാം

Countries with devalued currency can be selected for foreign tour

രൂപയുടെ മൂല്യമനുസരിച്ച്‌ കഴിഞ്ഞ വര്‍ഷങ്ങളു മായി താരതമ്യം ചെയ്യുമ്പോള്‍ ചില വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാ ചെലവ്‌ കുറഞ്ഞിരിക്കുകയാണെങ്കില്‍ ചില രാജ്യങ്ങളിലേ ക്കുള്ള യാത്രാ ചെലവ്‌ കൂടിയിട്ടുണ്ട്‌.

Stories Archive