204 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഇപാക് പ്രിഫാബ് ടെക് എന്എസ്ഇയില് 183.85 രൂപയിലും ബിഎസ്ഇയില് 186.10 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്.
കഴിഞ്ഞ ധന നയ സമിതി യോഗത്തിലും ആര്ബിഐ റെപ്പോ നിരക്ക് കുറച്ചിരുന്നില്ല. അതിന് മുമ്പുള്ള മൂന്ന് ധന നയ സമിതി യോഗങ്ങളിലും റെപ്പോ നിരക്ക് കുറച്ചിരുന്നു.
232 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ജെയിന് റിസോഴ്സസ് റീസൈക്ലിംഗ് ബിഎസ്ഇയില് 265.25 രൂപയിലും എന്എസ്ഇയില് 265.05 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്.
ഐപിഒയിലൂടെ 11,500 കോടി രൂപയാണ് എല്ജി ഇലക്ട്രോണിക്സ് സമാഹരിക്കുന്നത്. ഈ വര്ഷത്തെ മൂന്നാമത്തെ വലിയ ഐപിഒ ആയിരിക്കും എല്ജിയുടേത്.
നിഫ്റ്റി മെറ്റല്, പി എസ് യു ബാങ്ക് സൂചികകള് ഒരു ശതമാനം വീതം ഉയര്ന്നപ്പോള് മീഡിയ, റിയല് എസ്റ്റേറ്റ്, കണ്സ്യൂമര് ഡ്യൂറബ്ള്സ് സൂചികകള് അര ശതമാനം മുതല് ഒരു ശതമാനം വരെ ഇടിഞ്ഞു.
ലിസ്റ്റിംഗിനു ശേഷം ഓഹരി വില 326 രൂപ വരെ ഇടിഞ്ഞു. ഇഷ്യു വിലയില് നിന്നും ഏഴ് ശതമാനം ഇടിവാണ് ഉണ്ടായത്.
സെഷാസായി ടെക്നോളജീസിന്റെ ഓഹരിയ്ക്ക് ഗ്രേ മാര്ക്കറ്റില് 9.46 ശതമാനം പ്രീമിയമാണ് ഉണ്ടായിരുന്നത്. എന്നാല് ഈ നേട്ടം ലിസ്റ്റ് ചെയ്തപ്പോള് നിക്ഷേപകര്ക്ക് ലഭിച്ചില്ല.
414 രൂപ ഇഷ്യു വിലയുണ്ടായിരുന്നു ആനന്ദ് രാത്തി ഷെയര് ബിഎസ്ഇയില് 432.10 രൂപയിലും എന്എസ്ഇയില് 432 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 443 രൂപ വരെ ഉയര്ന്നു.
735 രൂപയിലാണ് ടാറ്റാ കാപ്പിറ്റല് നിലവില് ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വിപണിയില് വ്യാപാരം ചെയ്യുന്നത്. ഇതില് നിന്നും 50 ശതമാനത്തിലേറെ താഴ്ന്ന നിലവാരത്തിലാണ് ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്.
1837 ഓഹരികളുടെ വില ഉയർന്നപ്പോൾ 2163 ഓഹരികളുടെ വിലയിടിഞ്ഞു. 171ഓഹരികളുടെ വിലയിൽ മാറ്റമില്ല.
അഡ്വാന്സ് അഗ്രോലൈഫ് 193 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. പൂര്ണമായും പുതിയ ഓഹരികളുടെ വില്പ്പനയാണ് നടത്തുന്നത്.
128-135 രൂപയാണ് ഇഷ്യു വില. 111 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്. ഒരു ലോട്ടിന്റെ മൂല്യം 14,985 രൂപയാണ്. ഒക്ടോബര് എട്ടിന് ഓഹരികള് എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഇന്ത്യന് ക്രിക്കറ്റ് ടീമിനെ സ്പോണ്സര് ചെയ്ത ചില കമ്പനികള് തകര്ച്ചയുടെ പടുകുഴിയിലേക്കാണ് വീണത് എന്നത് ഒരു വിരോധാഭാസമായി തോന്നാവുന്നതാണ്.
കോവിഡിനു ശേഷം മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില ഏകദേശം 1400 ശതമാനമാണ് ഉയര്ന്നത്. ഇതിനു പിന്നിലെ പ്രധാന ഘടകം കമ്പനി കൈവരിച്ച അസാധാരണമായ വളര്ച്ചയാണ്.